Fake Currency Notes: 2 വർഷത്തിനിടെ ഗുജറാത്തിൽ പിടിച്ചെടുത്തത് 16,000-ലധികം വ്യാജ നോട്ടുകൾ
Fake Currency Notes: 2021ൽ ഒമ്പത് കേസുകളിലായി 2,086 കള്ളനോട്ടുകൾ പിടിച്ചെടുത്തപ്പോൾ 2022ൽ 17 കേസുകളിലായി 14,165 വ്യാജ കറൻസി നോട്ടുകളാണ് പിടിച്ചെടുത്തത് Source | zeenews.india.com