MALAYALAM

FASTag KYC Update: ഹൈവേ യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത, ഫാസ്ടാഗ് KYC സമയപരിധി നീട്ടി

FasTag eKYC Update:  നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) Fastag KYC അപ്ഡേറ്റ് ചെയ്യുന്ന തീയതി നീട്ടിയിരിക്കുകയാണ്. എൻഎച്ച്എഐ ഫാസ്ടാഗ് കെവൈസി സമയപരിധി ഒരു മാസത്തേക്ക് നീട്ടി.   Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *