Fire Accident: ഡൽഹിയിൽ വീടിന് തീപിടിച്ച് 4 പേർ മരിച്ചു; മരിച്ചവരിൽ ഒൻപതുമാസം പ്രായമുള്ള കുഞ്ഞും!
Shahdara Fire: ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ എല്ലാവരും അര്‍ധബോധാവസ്ഥയിലായിരുന്നു. അതിൽ നാലുപേര്‍ അപ്പോഴേക്കും മരിച്ചിരുന്നതായിട്ടാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. Source | zeenews.india.com