MALAYALAM

Ganja Seized: ആന്ധ്രാപ്രദേശിൽ വൻ ലഹരി വേട്ട; പിടികൂടിയത് 26 ലക്ഷം രൂപയുടെ കഞ്ചാവ്

Andhra Drug Hunt: നെരേടുപള്ളിയിൽ നിന്ന് അല്ലൂരി സീതാരാമരാജു ജില്ലയിലെ ബച്ചെന്തയിലേക്ക് കുതിരകൾ വഴി കഞ്ചാവ് കടത്തുന്നതായി രഹസ്യാ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ തിരച്ചിലിലാണ് കഞ്ചാവ് പിടികൂടിയത്.   Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *