MALAYALAM

Goa: ​അനുമതിയില്ലാതെ വിനോദസഞ്ചാരികൾക്കൊപ്പം സെൽഫിയെടുക്കരുത്; പുതിയ നിർദേശങ്ങളുമായി ​ഗോവ ടൂറിസം വകുപ്പ്

Goa Tourism Department: അനുമതി വാങ്ങാതെ മറ്റ് വിനോദസഞ്ചാരികളുടെ ചിത്രങ്ങൾ എടുക്കരുതെന്ന് സഞ്ചാരികള്‍ക്കായി ടൂറിസം വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. ഗോവയിലെത്തുന്ന ഓരോ സഞ്ചാരിയുടേയും സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ​ഗോവ ടൂറിസം വകുപ്പിന്റെ നടപടി. Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *