MALAYALAM

Good News for Farmers..! കര്‍ഷകര്‍ക്കായി അടിപൊളി പദ്ധതി, ഇക്കാര്യം ചെയ്‌താല്‍ മാസം 3,000 രൂപ അക്കൗണ്ടില്‍ എത്തും..!!

രാജ്യത്തെ കര്‍ഷകരുടെ ക്ഷേമത്തിനായി നിരവധി പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്ക്കരിച്ച് നടപ്പാക്കി വരുന്നത്.  പിഎം കിസാന്‍ സമ്മാന്‍ നിധി യോജന ( PM Kisan Samman Nidhi Yojana) ഇതില്‍ പ്രധാനമാണ്. ഈ പദ്ധതിയുടെ പ്രയോജനം രാജ്യത്തെ  കോടിക്കണക്കിന് കര്‍ഷകര്‍ക്കാണ് ലഭിച്ചു വരുന്നത്.  Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *