MALAYALAM

Google Chrome Alert: ഗൂഗിൾ ക്രോം ഒഎസ് ഉടന്‍ അപ്‌ഡേറ്റ് ചെയ്യൂ, സുരക്ഷാ മുന്നറിയിപ്പ് നല്‍കി സര്‍ക്കാര്‍

Google Chrome Alert:  ഗൂഗിള്‍ ക്രോം ഒഎസ്  അപ്‌ഡേറ്റ്  ചെയ്യാന്‍  നിര്‍ദ്ദേശിച്ച് Cert-In. ഗൂഗിള്‍ ക്രോം പഴയ പതിപ്പുകള്‍ നേരിടുന്ന സുരക്ഷാ ഭീഷണി മുന്നില്‍ക്കണ്ടാണ് ഈ നിര്‍ദ്ദേശം.  Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *