MALAYALAM

GST Council Update: ഓൺലൈൻ ഗെയിം കളിയ്ക്കുന്നവരാണോ? ഒക്ടോബർ 1 മുതൽ പോക്കറ്റ് കാലിയാകും!!

GST Council Update: ഓൺലൈൻ ഗെയിമിംഗിൽ മുഴുവൻ തുകയ്ക്കും 28% നികുതി ഈടാക്കാൻ തീരുമാനിച്ചതായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. ഒക്‌ടോബർ 1 മുതൽ ഈ തീരുമാനം നടപ്പാക്കും. Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *