Gujarat chemical factory gas leak: ഗുജറാത്തിലെ കെമിക്കൽ ഫാക്ടറിയിൽ വാതക ചോർച്ച: 28 പേർ ആശുപത്രിയിൽ
Gujarat chemical factory gas leak: ജില്ലയിലെ സരോദ് ഗ്രാമത്തിലെ പി ഐ ഇൻഡസ്ട്രീസിലെ ടാങ്കിൽ തീപിടിത്തമുണ്ടായതിനെ തുടർന്നാണ് ചോർച്ചയുണ്ടായത്. ഇവർ ശ്വസിച്ചത് ബ്രോമിൻ വാതകമാണ്. Source | zeenews.india.com