Gyanvapi Row: എല്ലാ കക്ഷികൾക്കും ASI റിപ്പോർട്ട് ലഭിക്കും, ഗ്യാന്‍വാപി കേസില്‍ നിര്‍ണ്ണായക വിധി
Gyanvapi Row Update: ASI മുദ്രവച്ച കവറിൽ സർവേയുടെ പഠന റിപ്പോർട്ട് സമർപ്പിച്ചിരുന്നു. നാല് ഭാഗങ്ങളായി നടത്തിയ സർവേയുടെ പഠന റിപ്പോർട്ട് ASI ഡിസംബർ 18ന് കോടതിയിൽ ഹാജരാക്കിയിരുന്നു. Source | zeenews.india.com