Gyanvapi Verdict: ഗ്യാന്‍വാപിയില്‍ ASI സർവേ തുടരും, ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി, സുപ്രീം കോടതിയെ സമീപിക്കാന്‍ മുസ്ലീം വിഭാഗം
Gyanvapi Verdict: ഗ്യാന്‍വാപി മസ്ജിദ് സര്‍വേ സംബന്ധിച്ച നിര്‍ണ്ണായക ഉത്തരവ്, വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രം-ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തില്‍ നടക്കേണ്ട ASI സര്‍വേയ്ക്ക് അലഹബാദ് ഹൈക്കോടതി അനുവാദം നല്‍കി. Source | zeenews.india.com