Gyanwapi Masjid: ഗ്യാൻവാപി പള്ളിയിൽ പൂജ നടത്താൻ അനുമതി നൽകി വാരാണാസി കോടതി
Gyanvapi mosque case updates: പൂജയ്ക്കാവശ്യമായ ക്രമീകരണങ്ങൾ ആരംഭിക്കുവാനും കാശി വിശ്വനാഥ ട്രസ്റ്റ് നാമനിർദ്ദേശം ചെയ്യുന്ന പൂജാരിക്ക് ചടങ്ങികൾ നടത്തുവാനും വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്താൻ ബുധനാഴ്ച്ച കോടതി നിർദ്ദേശിച്ചു. Source | zeenews.india.com