MALAYALAM

Haryana Nuh Violence: വീഴ്ച സമ്മതിച്ച് ഹരിയാന ഉപമുഖ്യമന്ത്രി, ഇന്‍റർനെറ്റ് നിരോധനം ആഗസ്റ്റ് 11 വരെ നീട്ടി

Haryana Nuh Violence: ജൂലായ് 31 ന് നുഹ് ജില്ലയില്‍ വിശ്വഹിന്ദു പരിഷത്ത് നടത്തിയ ഘോഷയാത്രയ്ക്ക് നേരെ കല്ലെറുണ്ടായതാണ് കനത്ത വർഗീയ സംഘർഷത്തിന് വഴി തെളിച്ചത്. ആക്രമ സംഭവങ്ങളില്‍ രണ്ട് ഹോം ഗാർഡുകളും ഒരു മുസ്ലീം മതപണ്ഡിതനുമടക്കം ആറ് പേർ കൊല്ലപ്പെട്ടു.  Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *