MALAYALAM

Hdfc Fixed Deposit:പലിശ കൊണ്ട് പോക്കറ്റ് നിറയ്ക്കാം, എച്ച്ഡിഎഫ്സി എഫ്ഡിക്ക് പലിശ കൂട്ടി

Hdfc Fixed Deposit Latest Interest Rate: രണ്ട് കോടി രൂപയിൽ താഴെയുള്ള എഫ്ഡികളുടെ പലിശ നിരക്കാണ് ബാങ്ക് വ‍‍ർധിപ്പിച്ചത്. പുതിയ നിരക്കുകൾ 0.25 ശതമാനം അല്ലെങ്കിൽ നിലവിലെ നിരക്കുകളിൽ നിന്നും 25 ബേസിസ് പോയിന്റാണ് വ‍ർധിപ്പിച്ചത് Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *