Himachal Cloudburst: ഹിമാചലിൽ മേഘവിസ്‌ഫോടനം; 2 മരണം, 50 ഓളം പേരെ കാണാനില്ല!
HP Cloudburst Latest Updates: സമേജ് ഖഡിലെ ജലവൈദ്യുത നിലയത്തിന് സമീപമാണ് മേഘവിസ്‌ഫോടനം ഉണ്ടായതായിട്ടാണ് റിപ്പോർട്ട്. ദുരന്തനിവാരണ സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. Source | zeenews.india.com