Himachal criris: ഹിമാചലില്‍ അട്ടിമറി? വിശ്വാസ വോട്ടെടുപ്പ് വേണമെന്ന് ബിജെപി, ഗവർണറെ കണ്ടു
BJP Seeks No-Trust Vote In Himachal: രാജ്യസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ അട്ടിമറിച്ചതിന് പിന്നാലെയാണ് സംസ്ഥാന സർക്കാരിനെ വീഴ്ത്താൻ ബിജെപി നീക്കങ്ങൾ ആരംഭിച്ചിരിക്കുന്നത്. Source | zeenews.india.com