MALAYALAM

ICICI Bank FD Rates: ഫിക്സഡ് ഡിപ്പോസിറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ച് ഐസിഐസിഐ ബാങ്ക്, പുതിയ പലിശ നിരക്കുകൾ അറിയാം

ICICI Bank FD Rates:  കഴിഞ്ഞ ദിവസം സ്വകാര്യമേഖലയിലെ ഏറ്റവും വലിയ വായ്പാദാതാക്കളില്‍ ഒന്നായ ICICI Bank സ്ഥിര നിക്ഷേപ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു. 2 കോടി രൂപയിൽ താഴെയുള്ള ഫിക്സഡ് ഡിപ്പോസിറ്റ്  നിരക്കുകളാണ് ബാങ്ക് പുതുക്കിയത്.  Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *