IMD Weather Update: കേരളം ചുട്ടു പൊള്ളുമ്പോള്‍ ഈ സംസ്ഥാനങ്ങള്‍ക്ക് മഴ മുന്നറിയിപ്പ്
Weather Update February 19, 2024: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കനത്ത ചൂടില്‍ ചുട്ടു പൊള്ളുമ്പോള്‍ ഉത്തരേന്ത്യയില്‍ മഴ മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കുന്നത്. Source | zeenews.india.com