IMD Weather Update: ശൈത്യകാലത്തെ ഏറ്റവും തണുപ്പ് നിറഞ്ഞ ദിവസങ്ങളിലൂടെ ഉത്തരേന്ത്യ
IMD Weather Update: തിങ്കളാഴ്ചയാണ് ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ 5.3 ഡിഗ്രി സെൽഷ്യസ് ഡൽഹിയില്‍ രേഖപ്പെടുത്തിയത്. മഞ്ഞുകാലം പിടി മുറുകുമ്പോൾ വെല്ലുവിളിയായി മഴ മുന്നറിയിപ്പും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്നു. Source | zeenews.india.com