IND vs ZIM 3rd T20: സിംബാബ്‌വെയെ തകർത്ത് ഇന്ത്യ; ജയം 23 റൺസിന്
India won by 23 runs: ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് ശുഭ്മാൻ ഗില്ലിന്റെയും റുതുരാജ് ഗെയ്ക്‌വാദിന്റെയും ഇന്നിങ്സുകളാണ് മികച്ച സ്കോർ സമ്മാനിച്ചത്. ഇന്ത്യയ്ക്കായി വാഷിങ്ടൺ സുന്ദർ മൂന്ന് വിക്കറ്റെടുത്തു. Source | zeenews.india.com