Independence Day 2023: ഓഗസ്റ്റ് 15ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചു; ഈ സംസ്ഥാനത്തിന് 'സ്വാതന്ത്ര്യം' ലഭിച്ചില്ല! ഏതാണെന്ന് അറിയാമോ?
History about Goa Independence: 1947-ൽ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോൾ, ഗോവ 450 വർഷമായി ഗോവ രാജ്യം ഭരിച്ചിരുന്ന പോർച്ചുഗീസുകാരുടെ കീഴിലായിരുന്നു. Source | zeenews.india.com