Independence day 2023: രാജ്യം മണിപ്പൂരിലെ ജനങ്ങൾക്കൊപ്പമെന്ന് പ്രധാനമന്ത്രി
Independence Day 2023: രാജ്യത്തെ അഭിസംബോധന ചെയ്യവേ മണിപ്പൂർ വിഷയത്തെ കുറിച്ചും അദ്ദേഹം പരാമർശിച്ചിരുന്നു. കേന്ദ്രവും സംസ്ഥാന സർക്കാരും പരിഹാരം കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു Source | zeenews.india.com