MALAYALAM

Independence Day 2023: സ്വാതന്ത്ര്യ ദിനത്തില്‍ പട്ടം പറത്തുന്നതിന് പിന്നിലും ഉണ്ട് ഒരു ചരിത്രം…!!

Independence Day 2023:  ഇന്ത്യയിൽ പല ഉത്സവങ്ങളിലും പട്ടം പറത്താറുണ്ട്. എന്നാൽ ഓഗസ്റ്റ് 15 ന് പട്ടം പറത്തുന്ന പാരമ്പര്യം ചരിത്രപരമായി വളരെ പ്രധാനമാണ്.  സ്വാതന്ത്ര്യത്തിന്‍റെയും സന്തോഷത്തിന്‍റെയും ദേശസ്നേഹത്തിന്‍റെയും പ്രകടനമായാണ് പട്ടം പറത്തലിനെ ആളുകൾ കാണുന്നത് Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *