India-Pakistan War: ഐപിഎൽ മത്സരങ്ങൾ റദ്ദാക്കി; തീരുമാനം ഇന്ത്യ പാക് സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ
ഹിമാചൽ പ്രദേശിലെ ധർമ്മശാലാ സ്റ്റേഡിയത്തിൽ പഞ്ചാബ് കിംഗ്സും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള മത്സരം ആദ്യ ഇന്നിംഗ്സിൽ 10 ഓവറിന് ശേഷമാണ് നിർത്തിവച്ചത് Source | zeenews.india.com