MALAYALAM

India Pakistan War: തിരിച്ചടിക്കില്ലെന്ന് കണക്കുകൂട്ടി, യാത്രാവിമാനങ്ങളെ മറയാക്കി പാകിസ്ഥാൻ; വിവരങ്ങൾ എടുത്ത് പറഞ്ഞ് സേന

അതിർത്തിയിൽ ആക്രമണം നടത്താൻ പാകിസ്താൻ മറയാക്കിയത് സിവിലിയൻ വിമാനങ്ങളെ. പ്രതിരോധ മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും ഇക്കാര്യം വ്യക്തമാക്കി.  Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *