Indian Railway: ദീപാവലിക്ക് പ്രത്യേക ട്രെയിനുകളുമായി ഇന്ത്യൻ റെയിൽവേ..! വിശദവിവരങ്ങൾ ഇതാ
Indian Railway special Trains: ദീപാവലി പ്രമാണിച്ച് ചെന്നൈ എഗ്മോറിനും തൂത്തുക്കുടിക്കുമിടയിൽ പ്രത്യേക ട്രെയിനുകൾ ഓടിക്കാനും ദക്ഷിണ റെയിൽവേ തീരുമാനിച്ചു. Source | zeenews.india.com