Indian Railway Update: ട്രെയിന്‍ യാത്ര അടിപൊളിയാക്കാം, പഴയ ഇന്‍റര്‍സിറ്റി ട്രെയിനുകൾക്ക് പകരം ഇനി ട്രാക്കിലെത്തുക വന്ദേ ഭാരത് എക്സ്പ്രസ്!!
Indian Railway Update: ശതാബ്ദി, ജനശതാബ്ദി, ഇന്‍റർസിറ്റി ട്രെയിനുകൾക്ക് പകരം ഉടന്‍ തന്നെ വന്ദേ ഭാരത് ട്രെയിനുകള്‍ ട്രാക്കിലെത്തും എന്നാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചത്. അതിനായി നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്. Source | zeenews.india.com