Indian Railways: ഡ്യൂട്ടി സമയം കഴിഞ്ഞു, ട്രെയിന്‍ ഉപേക്ഷിച്ച് ഡ്രൈവര്‍ മുങ്ങി, കുടുങ്ങിയത് 2500 യാത്രക്കാര്‍
Indian Railways: ഡ്യൂട്ടി സമയം കഴിഞു എന്ന കാരണത്താല്‍ ട്രെയിന്‍ ഉപേക്ഷിച്ച് ഡ്രൈവര്‍മാര്‍ കടന്നുകളഞ്ഞു. ഒന്നല്ല രണ്ട് ട്രെയിനുകളിലെ ഡ്രൈവര്‍മാരാണ് ഇങ്ങനെ ചെയ്തത്. യുപിയിലെ ബരാബങ്കി ജില്ലയിലെ ബർഹ്‌വാൾ ജംഗ്ഷനിൽ രണ്ട് എക്‌സ്‌പ്രസ് ട്രെയിനുകളിലെ 2500-ലധികം യാത്രക്കാരാണ് മണിക്കൂറുകളോളം വലഞ്ഞത്. Source | zeenews.india.com