Indian Railways Update: രാത്രി യാത്രക്കാര്‍ക്കായി പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി ഇന്ത്യന്‍ റെയില്‍വേ
റെയിൽവേയുടെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, മറ്റ് യാത്രക്കാരുടെ ഉറക്കം കെടുത്തുന്ന രീതിയിലുള്ള യാതൊരു പ്രവൃത്തിയും അനുവദനീയമല്ല. Source | zeenews.india.com