IndiGo crisis: ഇൻഡിഗോ പ്രതിസന്ധി: വിമാനങ്ങൾ ഇന്നും റദ്ദാക്കി; ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ
ഇൻഡിഗോയിലെ പ്രതിസന്ധി രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് യാത്രക്കാരെയാണ് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. എയർലൈനിൽ ജീവനക്കാരുടെ കുറവ്, സാങ്കേതിക പ്രശ്‌നങ്ങൾ, ഓപ്പറേഷണൽ മാനേജ്‌മെൻ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവയാണ് ഇൻഡിഗോ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. Source | zeenews.india.com