Indigo Flight: മദ്യലഹരിയില്‍ എയര്‍ഹോസ്റ്റസിന് നേരെ അതിക്രമം; സ്വീഡിഷ് പൗരന്‍ അറസ്റ്റില്‍
അന്ധേരി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് പരിഗണിച്ചത്. ക്ലാസ് എറിക് ഹരാള്‍ജ് ജോനസ് വെസ്റ്റ്ബര്‍ഗിനെ 20,000 രൂപയുടെ ജാമ്യത്തിന് വിട്ടയച്ചു.
Source | zeenews.india.com