MALAYALAM

Indigo Offer: കുറഞ്ഞ നിരക്കില്‍ പറക്കാം…! അടിപൊളി ഓഫറുമായി ഇൻഡിഗോ

Indigo Homecoming Sale:  ഇൻഡിഗോ ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഹോംകമിംഗ് സെയില്‍ പ്രഖ്യാപിച്ചിരിയ്ക്കുകയാണ്.  ഈ ഓഫറിലൂടെ കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യുവാന്‍ സാധിക്കും.  സെപ്റ്റംബര്‍ 18 മുതല്‍ ആരംഭിച്ച ഈ ഓഫര്‍ സെപ്റ്റംബര്‍ 20, 2023 ന് അവസാനിക്കും.   Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *