Interim Budget 2024: എന്താണ് ഇടക്കാല ബജറ്റ്? സമ്പൂര്‍ണ്ണ ബജറ്റിൽ നിന്ന് ഇത് എങ്ങനെ വ്യത്യാസപ്പെടുന്നു?
Interim Budget 2024: ഇടക്കാല ബജറ്റില്‍ മുഴുവൻ സാമ്പത്തിക വർഷത്തിന് പകരം, ഈ സാമ്പത്തിക വർഷത്തിലെ ശേഷിക്കുന്ന മാസങ്ങൾ ഉൾക്കൊള്ളുന്നു. ശമ്പളം, പെൻഷൻ, ക്ഷേമ പരിപാടികൾ തുടങ്ങിയ അവശ്യ സേവനങ്ങൾ തടസ്സമില്ലാതെ പ്രവർത്തിക്കുമെന്ന് ഉറപ്പാക്കുന്നതിൽ ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. Source | zeenews.india.com