IRCTC Swiggy Tie Up: ട്രെയിൻ യാത്രക്കാര്‍ക്ക് ഇനി മുതല്‍ സ്വിഗ്ഗി വഴിയും ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം
IRCTC-യുടെ ഇ-കാറ്ററിംഗ് പോർട്ടലിലൂടെ ട്രെയിൻ യാത്രക്കാർക്ക് മുൻകൂട്ടി ഭക്ഷണം ഓർഡർ ചെയ്യുന്നതിനും ലഭ്യമാക്കുന്നതിനും സ്വിഗ്ഗി ഫുഡ്‌സുമായി സഹകരിച്ചതായി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ അറിയിച്ചു. Source | zeenews.india.com