IRCTC Update: ട്രെയിനുകളിലെ കാറ്ററിംഗ് സംവിധാനത്തില്‍ ജൂലൈ മുതൽ വന്‍ മാറ്റം
Indian Railways Update: ട്രെയിന്‍ യാത്രയില്‍ യാത്രക്കാര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഭക്ഷണം. ദീർഘദൂര ട്രെയിനുകളിൽ ഗുണനിലവാരമുള്ള ഭക്ഷണം നൽകാനുള്ള തയ്യാറെടുപ്പുകൾ നടക്കുകയാണ്. Source | zeenews.india.com