ISRO Revelation on Josimath: 12 ദിവസത്തിനുള്ളില്‍ ഭൂമി താഴ്ന്നത് 5.4 cm, ജോഷിമഠ് പൂർണമായും മുങ്ങാൻ സാധ്യതയെന്ന് ISRO
ISRO Revelation on Josimath: ISRO പങ്കുവച്ച ഉപഗ്രഹ ചിത്രങ്ങള്‍ ഭയപ്പെടുന്തുന്നതാണ്. റിപ്പോര്‍ട്ട് അനുസരിച്ച് ജോഷിമഠ് നഗരം പൂർണമായും മുങ്ങാൻ സാധ്യതയുണ്ട്. ഉപഗ്രഹ ചിത്രങ്ങൾ പറയുന്നത് അതാണ്. ഭൂമി താഴുന്ന പ്രതിഭാസം വളരെ, വേഗത്തിലാണ് ഇവിടെ സംഭവിക്കുന്നത്. Source | zeenews.india.com