Jammu Kashmir: ജമ്മു കശ്മീരിൽ ബസ് 300 അടി താഴ്ചയിലേക്ക് മറിഞ്ഞ് 36 പേർ മരിച്ചു
Jammu Kashmir Bus Accident: പൂഞ്ച് സെക്ടറിൽ നിന്ന് പൂഞ്ചിലെ ബന്ദിചേച്ചിയൻ ഗ്രാമത്തിലേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. Source | zeenews.india.com