Jammu Kashmir encounter: ജമ്മു കശ്മീരില്‍ ഏറ്റുമുട്ടൽ; പാരാ കമാന്‍ഡോസിനെ രംഗത്തിറക്കി സൈന്യം, ഒരു ഭീകരനെ വധിച്ചു
One terrorist was neutralised in J&K’s Rajouri: വെള്ളിയാഴ്ച കുല്‍ഗാം ജില്ലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. Source | zeenews.india.com