Kangana Ranaut: രാഷ്ട്രീയത്തിലിറങ്ങാൻ ആഗ്രഹിക്കുന്നതായി കങ്കണ റണൗത്, ഈ മണ്ഡലത്തിൽ നിന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാന്‍ ആഗ്രഹം
രാഷ്ട്രീയത്തിലിറങ്ങാന്‍ ആഗ്രഹിക്കുന്നതായി ബോളിവുഡ് താരം കങ്കണ റണൗത്. രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ അടുത്തിടെ താരം പങ്കുവച്ചു. Source | zeenews.india.com