Kanpur Murder: ക്ലാസ് മുറിയിൽ കൊലപാതകം!! പത്താം വിദ്യാർത്ഥി സുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്തി
Kanpur Murder: അക്രമിയും കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിയും ഒരേ ക്ലാസിൽ പഠിക്കുന്നവരാണ്. വിദ്യാർഥികൾ തമ്മിലുള്ള വഴക്ക് അപകടകരമായി മാറുകയായിരുന്നു. Source | zeenews.india.com