Karnataka Assembly Elections 2023: ബസനഗൗഡ പട്ടീൽ യത്നാലിനും പ്രിയങ്ക് ഖാർഗെയ്ക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ കാരണം കാണിക്കൽ നോട്ടീസ്
Karnataka Assembly Elections 2023: കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെയുടെ മകന്‍ പ്രിയങ്ക് ഖാർഗെയ്ക്കും ബിജെപി നേതാവ് ബസനഗൗഡ പട്ടീൽ യത്നാലിനുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കിയത്.
Source | zeenews.india.com