MALAYALAM

Kartavya Path: കർത്തവ്യ പഥ് ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

മുഖം മിനുക്കി രാജ്യ തലസ്ഥാനം. പഴമയുടെ പ്രൗഢിയെ പിന്തള്ളി പുതുമയുടെ ആഡംബരത്തിലേയ്ക്ക് തലസ്ഥാനം നീങ്ങുകയാണ്. ഇതിന്‍റെ ഭാഗമായി രാജ്യതലസ്ഥാനത്തെ ചരിത്രപ്രസിദ്ധമായ രാജ്പഥിന്‍റെ  പുതിയ നാമകരണം ഇന്ന്  നടക്കും.  Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *