Kartavya Path : രാജ്പഥ് ഇനി കർത്തവ്യപഥ്; ഇന്ത്യ ഗേറ്റിലെ നേതാജിയുടെ പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു
Netaji Subash Chandra Bose Statue : 13,450 കോടിയുടെ സെൻട്രൽ വിസ്ത പ്രോജക്ടിന്റെ ഭാഗമായിട്ടാണ് നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ പ്രതിമയും കർത്തവ്യപഥും സ്ഥാപിച്ചത്. Source | zeenews.india.com