Kashmir On High Alert: ഝലം നദിയിലെ ജലനിരപ്പ് ഉയരുന്നു; പ്രളയ സാധ്യത, കശ്മീരിൽ അതീവ ജാഗ്രതാ നിർദ്ദേശം
ഝലം നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാൽ കശ്മീരിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്, ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. Source | zeenews.india.com