Kerala Nuns Arrest: കന്യാസ്ത്രീകളുടെ അറസ്റ്റില്‍ അമിത് ഷായുടെ മാസ്റ്റര്‍ സ്‌ട്രോക്ക്; ജാമ്യാപേക്ഷ ഛത്തീസ്ഗഢ് എതിര്‍ക്കില്ല
Kerala Nun Arrest: കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതില്‍ രാഷ്ട്രീയ താത്പര്യങ്ങളില്ല എന്നാണ് അമിത് ഷാ വ്യക്തമാക്കിയിട്ടുള്ളത്. സെഷന്‍സ് കോടതിയുടെ ഉത്തരവിനെതിരെ ഛത്തീസ്ഗഢ് സര്‍ക്കാര്‍ തന്നെ ഹൈക്കോടതിയെ സമീപിക്കും എന്നും അദ്ദേഹം കേരളത്തില്‍ നിന്നുള്ള എംപിമാരെ അറിയിച്ചു Source | zeenews.india.com