Kolkata Rape Murder Case: ജീവിതാന്ത്യം അഴിക്കുള്ളിൽ; ആർജി കർ കേസിൽ പ്രതിക്ക് ജീവപര്യന്തം, 50,000 രൂപ പിഴയും
യുവഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ ഏക പ്രതിയാണ് സഞ്ജയ് റോയ്. ഇയാൾക്ക് ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. Source | zeenews.india.com