La Nina: ഇന്ത്യയിൽ കൊടും തണുപ്പ് പ്രതീക്ഷിക്കാം; ലാ നിന ഉണ്ടാകാൻ സാധ്യത, മുന്നറിയിപ്പുമായി കാലാവസ്ഥാ പ്രവചന കേന്ദ്രം
ഡിസംബർ-ജനുവരി മാസങ്ങളിൽ രാജ്യത്തുടനീളം കൊടും തണുപ്പ് ഉണ്ടാകാൻ സാധ്യതയുണ്ട്. ലാ നിനയുടെ തിരിച്ചുവരവിന് സാധ്യത എന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. Source | zeenews.india.com