MALAYALAM

LIC ADO Recruitment 2023: എൽഐസിയിൽ എഡിഒ തസ്തികയിൽ ഒഴിവുകൾ; പ്രിലിമിനറി പരീക്ഷ മാർച്ചിൽ

LIC ADO Recruitment 2023 details: എൽഐസി വിവിധ ഡിവിഷണൽ ഓഫീസുകളുടെ അധികാരപരിധിയിലുള്ള അപ്രന്റീസ് ഡെവലപ്‌മെന്റ് ഓഫീസർ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ആകെ 9,394 തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *