MALAYALAM

Lok Sabha Election 2024: ടിക്കറ്റ് നൽകിയില്ല, മുഖ്യമന്ത്രി യോഗിയുടെ പരിപാടിയ്ക്കിടെ പൊട്ടിക്കരഞ്ഞ് വനിതാ എംപി!! വീഡിയോ വൈറല്‍

Lok Sabha Election 2024: ഉത്തര്‍ പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്ന അവസരത്തില്‍, മുഖ്യമന്ത്രി യോഗി പങ്കെടുത്ത ഒരു പരിപാടിയ്ക്കിടെ പൊട്ടിക്കരയുന്ന വനിതാ എംപിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിയ്ക്കുകയാണ്.  Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *