MALAYALAM

Lok Sabha Election 2024: മഹാരാഷ്ട്രയില്‍ NDA സഖ്യകക്ഷികള്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കി, പ്രഖ്യാപനം മാര്‍ച്ച്‌ 28 ന്

Lok Sabha Election 2024:  കഴിഞ്ഞ കുറേ ദിവസങ്ങളായി മഹാരാഷ്ട്രയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ നടന്നു വരികയായിരുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് മഹാരാഷ്ട്രയിലെ എൻഡിഎ സഖ്യ കക്ഷികള്‍ എല്ലാ സീറ്റുകളിലേക്കും പേരുകൾ അന്തിമമാക്കി. Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *